അറാം തീയതി

 


ദൈവമാതാവായ പരി.കന്യകയെ അങ്ങയുടെ വിസ്മയാവഹമായ എളിമയെപറ്റി ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ ല്ജ്ജിതരാകുന്നു.


അങ്ങയുടെയും അങ്ങേ തിരുകുമാരന്റെയും എളിമ അനുകരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്കണമെ. എളിമ വിശുദ്ധിയുടെ അടിസ്ഥാനമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ അഹങ്കാരത്താല്‍ അവിടുത്തെ ദിവ്യസുതന്നെ പലപ്പോഴും ദ്രോഹിച്ചിട്ടുണ്ട്. അങ്ങേ സ്നേഹിക്കുന്നതില്‍ ഞങ്ങള്‍ വിമുഖരായിരുന്നു. അവയെക്കല്ലാം പരിഹാരമര്‍പ്പിച്ച് വിശ്വസ്തതാപൂര്‍വ്വം ഈശോയെയും ദൈവമാതവായ അങ്ങേയും സ്നേഹിച്ചു സേവിച്ചു കൊള്ളാമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. അതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‌കേണമെ.


 


ആമ്മേന്‍!


 


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ


 


സുക്യതജപം:


വിശുദ്ധിയുടെ വിളനിലമായ മറിയമെ! ഞങ്ങളുടെ ഹൃദയം ഈശോയുടെ തിരുഹൃദയത്തിന് അനുരൂപമാക്കേണമെ.