കത്തോലിക്കരുടെ ഇടയില്‍ പൌരാണിക കാലം മുതല്‍ പ്രചാരത്തിലിരുന്നതാണ് മാതാവിനോടുള്ള മെയ് മാസ വണക്കം. മാസത്തിലെ ഓരോ ദിവസവും ഓരോ പ്രാര്‍ത്ഥനയും ധ്യാനവിഷയവും ആണ് മാസവണക്കങ്ങളുടെ ഒരു സ്വഭാവം. മാതാവിനോടുള്ള വണക്കമാസത്തിലെ ഓരോ ദിവസത്തെയും ഒരു ചെറുജപം കാണുവാന്‍ മെയ് മാസത്തിന്റെ തീയതിയില്‍ ക്ലിക്ക് ചെയ്യുക: