മാര്‍ഗ്ഗംകളി

കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ്‌ മാര്‍ഗ്ഗംകളി. ഏ. ഡി. 52-ല്‍ കേരളം സന്ദര്‍ശിച്ച തോമാശ്ലീഹായുടെ ചരിത്രമാണ്‌ ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാര്‍ഗ്ഗംകളിപ്പാട്ട് എന്ന് പറയുന്നു. കൂടുതല്‍ അറിയുവാന്‍ ഇവിടെയുംഇവിടെയും സന്ദര്‍ശിക്കുക.

മാര്‍ഗ്ഗംകളിയുടെ അഞ്ചു പാദങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു: