മനഃപൂര്‍വ്വം കൊലപാതകം ചെയ്യുന്നത്.
പ്രകൃതി വിരുദ്ധമായ മോഹപാപം ചെയ്യുന്നത്.
അനാഥരെയും വിധവകളെയും പരദേശികളെയും പൈതങ്ങളെയും പീഡിപ്പിക്കുന്നത് (പുറ. 22: 21-27).
വേലക്കാര്‍ക്ക് ശരിയായ കൂലി കൊടുക്കാതിരിക്കുന്നത്.
(ആമോസ് 4:1; 8:4-14; യാക്കോ 5:1-6)