രോഗിക്ക് സുഖമരുളുവാന്‍ വിശുദ്ധതൈലം പൂശി പ്രാര്‍ത്ഥിക്കുകയും പാപങ്ങളുണ്ടെങ്കില്‍ അതില്‍ നിന്നും മോചനം നല്‍കുകയും ചെയ്യുന്ന കൂദാശയാണ് രോഗീലേപനം.
(വി. യാക്കോ. 5: 13-18).