പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍ ഈശോ മറിയം യൗസേപ്പേ, അശുദ്ധമായ കാഴ്ച ഞാന്‍ കാണാതെയും വിചാരിക്കാതെയും ഇരിക്കുവാന്‍ നിങ്ങളുടെ സങ്കേതത്തില്‍ എന്റെ കണ്ണുകള്‍ ഞാന്‍ തുറക്കുന്നു.