ഈശോമിശിഹായുടെ തിരുനാമത്തില്‍ ഞാന്‍ എഴുന്നേല്ക്കുന്നു. എന്റെ കര്‍ത്താവേ!കിടക്കയില്‍നിന്നും എഴുന്നേറ്റതുപോലെ ഞാന്‍ സകല പാപങ്ങളേയുവിട്ട് എഴുന്നേറ്റു വീണ്ടും പാപത്തില്‍ വീഴാതിരിപ്പാന്‍ എന്നെ അവിടുന്നു കാത്തുകൊള്ളേണമേ.