പ്രാര്‍ത്ഥന!യിലേയ്‌ക്ക് സ്വാഗതം

മലയാളത്തില്‍ നിലനിന്നിരുന്നതും ഉരുത്തിരിയുന്നതുമായ എല്ലാ പ്രാര്‍ത്ഥനരൂപങ്ങളുടെയും ഒരു സംഗ്രഹമായിത്തീരുക എന്നതാണ് ദൈവതിരുമനസ്സെങ്കില്‍ ഈ വെബ്സൈറ്റിന്റെ ഉദ്ദേശം. ഇതിന്റെ ഉള്ളടക്കം പ്രയോജനപ്പെടുത്തുന്നതിന്റെ കൂടെ, പുതിയവ ചേര്‍ക്കുവാനും കൂടെ സാധിക്കുമെങ്കില്‍ സഹായിക്കുമല്ലോ?